ഞാൻkrithweAug 4, 20181 min readചിലർ അങ്ങനെയാണ്.. ആർക്കും അവരെ മനസ്സിലാക്കാൻ സാധിക്കില്ല..!! ഒരു വിധത്തിൽ പറഞ്ഞാൽ.. എല്ലാവരിലും ആർക്കും മനസ്സിലാകാത്ത, ആരും അറിയാത്ത മറ്റൊരാൾ ഉണ്ടാകും.. ‘ഞാൻ’ എന്ന വ്യക്തിക്ക് മാത്രം അറിയാവുന്ന മറ്റൊരു ‘ഞാൻ’#alonethought
Comments